കുറ്റിക്കകം സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കുറ്റിക്കകം (സംവാദം | സംഭാവനകൾ)
കുറ്റിക്കകം സൗത്ത് എൽ പി എസ്
വിലാസം
കുറ്റിക്കകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2017കുറ്റിക്കകം





== ചരിത്രം ==കണ്ണുര്‍ കോര്‍പ്പറേഷനില്‍ എടക്കാട് സോണലില്‍ കുറ്റിക്കകം മുനമ്പില്‍ ആണ്

കുറ്റിക്കകം സൗത്ത് എല്‍ പി സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.1922ല്‍ ശ്രീ കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍ 

സ്ഥാപിച്ചതാണ് സ്കുൂള്‍.സ്കുളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹം ആയിരുന്നു.സ്കുളിന്റെ തെക്കും പടിഞ്ഞാറും ഭാഗം കടലാ​ണ്.വളരെ ചുരുങ്ങിയ പ്രദേശത്തുള്ള കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ == സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ട്.നാല് ക്സാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.
സ്കൂളിനോട് ചേര്‍ന്ന് ഒരേക്കര്‍ സ്ഥലവും സ്വന്തമായി ഉണ്ട്.സ്കുൂള്‍ വൈദ്യുുതീകരിച്ചതാണ്.ടോയ് ലറ്റ് സൗകര്യം  ഉണ്ട്.
വാഹനസൗകര്യം ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കമ്പ്യുട്ടര്‍ പരിശീലനം , സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം ,പ്രവ്യത്തിപരിചയപരിശീലനം


== മാനേജ്‌മെന്റ് ==‍‍‍‍ കടയപ്രത്ത് പത്മനാഭന്‍ നമ്പ്യരുടെ കൈയില്‍ നിന്ന് 1996 ല്‍ ​ഇന്നത്തെ മാനേജര്‍ 
ടി സി പത്മനാഭന്‍ വിലക്ക് വാങ്ങി.


== മുന്‍സാരഥികള്‍           ==കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍ ,ശ്രീ ചാത്തുകുട്ടി മാസ്റ്റര്‍ ,ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ , ശ്രീ സുന്ദരന്‍ ആചാരി, ശ്രീമതി കെ കാര്‍ത്ത്യായനി
                                 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1 കെ വി ധനഞ്ജയന്‍ (റിട്ട. ലക്ചര്‍ S N COLLAGE)
2 മനോഹരന്‍ മോറായി (News എഡിറ്റര്‍ ദേശാഭിമാനി)
3 അമ്യത കെ     (Bsc First rank holder)

=വഴികാട്ടി

==പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം== 27/01/2017 രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും

ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

പ്രമാണം:=13163.4.jpg
പൊതുവിദ്യാഭ്യാസസരംക്ഷണയജ്ഞം
==ദിനാചരണങ്ങള്‍==
പ്രമാണം:=13163.3.jpg
== നിലവിലുള്ള അധ്യാപകര്‍==

== പഠനയാത്ര==

കുറ്റിക്കകം സൗത്ത് എല്‍ പി സ്കുൂള്ലില്‍ നിന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് 11/02/2017ന് വയനാട്
ജില്ലയിലേക്ക് പഠനയാത്ര നടത്തി.