എ.എം.എൽ.പി.എസ് നാട്ടിക
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ് നാട്ടിക | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2017 | 24524 |
== മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ പൊന്നാനി താലൂക്ക് ബോർഡിന് കീഴിൽ 1920 ൽ ഈ സ്കൂൾ സ്ഥാപിക്ക പെട്ടത് ഇതിനുമുൻപ് R S ബീരാവു കാവുങ്ങൽ എന്ന വ്യക്തിയുടെ ശ്രമഫലമായി നിയമപരമല്ലാത്ത സ്കൂൾ പ്രവർത്തനം തുടങ്ങുകയുണ്ടായി അതിന്നു ശേഷം 1941 വരെ ബോർഡ് ഈ സ്കൂൾ നടത്തി വന്നു പിന്നീട് ബോർഡ് തന്നെ ഈ സ്സ്ഥാപനം നിർത്തൽ ചെയ്തു 1941 മെയ് മാസത്തിൽ മദിരാശി സർക്കാരിന്റെ അനുവാദത്തോടെ പുതിയ മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പുനരാരംഭിച്ചു. ജ.പി ഉമ്മർ എന്ന വ്യക്തിയാണ് ഇതിനു മുൻകൈ എടുത്തത് തൃശൂർ ജില്ലയിലെ നാട്ടിക വില്ലേജിൽ എ,എം,ൽ,പി സ്കൂൾ സ്ഥിതിചെയ്യുന്നു
ഭൗതികസൗകര്യങ്ങള്‍
പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് ഔഷധ തോട്ടം കബ്&ബുൾബുൾ