ജി എൽ പി എസ് ചുള്ളിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 12 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15326 (സംവാദം | സംഭാവനകൾ)

'

ജി എൽ പി എസ് ചുള്ളിയോട്
വിലാസം
ചുള്ളിയോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-201715326




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 42 ആണ്‍ കുട്ടികളും 39 പെണ്‍കുട്ടികളും അടക്കം ആകെ 81 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കില്‍ നെന്‍മേനിപഞ്ചായത്തില്‍ നെന്‍മേനി വില്ലേജില്‍ കുറുക്കന്‍ക്കുന്ന് എന്ന സ്ഥലത്ത് ജി.എല്‍.പി.സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു 90 വ്‍ര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.എന്നാല്‍ 1935 മുതലുള്ള രേഖകള്‍ ഉണ്ട് . വേലുചെട്ടിയുടെനേതൃത്വത്തില്‍ തുടങ്ങിവെച്ച കുടിപ്പള്ളികൂടം പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.150രൂപ വാര്‍ഷികവാടകയ്കായിരുന്നു ഈ വിദ്യാലയുംപ്രവര്‍ത്തിച്ചിരുന്നത്.1937-ല്‍ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ല്‍ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ല്‍കേരളസര്‍ക്കാര്‍ വിദ്യഭ്യാസ നയമനുസരിച്ച് എല്‍.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേര്‍തിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിച്ചു. 1984-ല്‍ കുറുക്കന്‍ കുന്ന് എന്ന സ്ഥലത്ത് ചൂരാലില്‍ വര്‍ഗീസ്, ചെറുപുറം മത്തായി എന്നിവര്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിര്‍മിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==97കുട്ടികള്‍ പഠിക്കുന്ന ചുള്ളിയോട് ജി.എല്‍.പി.സ്ക്കൂളില്‍ നാലുക്ലാസുമുറികളും അതിനോടു ചേര്‍ന്നുആഫീസുമുറിയും ഉള്‍പ്പെടുന്നഒരുപ്രധാനകെട്ടിടവും,പ്രവര്‍ത്തനരഹിതമായ3കമ്പ്യൂട്ടറുകള്‍ഉള്ള ഒരു ലാബും ക്ലസ്റ്റര്‍ മുറിയുംഉള്‍പ്പെട്ടതാണ് കെട്ടിടസൗകര്യങ്ങള്‍.40മീറ്റര്‍നീളമുള്ളകളിസ്ഥലവും,കഞ്ഞിപ്പുര,കിണര്‍,മൂത്രപുരകള്‍എന്നിവയുംപൂര്‍ത്തിയാക്കാത്തമതിലുംനിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=

=#ഗംഗാധരന്‍ എന്‍

  1. അലോഷ്യസ് സി
  2. ശിവന്‍ആചാരി കെ
  3. മൊയ്തീന്‍കോയ എ
  4. ബാലകൃഷ്ണന്‍ കെ പി
  5. തങ്കമ്മ കെ വി
  6. വിജയരഘവന്‍ നായര്‍
  7. റോയ് പി ഐ
  8. ദേവദാസന്‍ സി
  9. മത്തായി പി പി
  10. ബാലസുബ്രമണ്യന്‍
  11. കൃഷ്ണന്‍ നായര്‍
  12. ചന്ദ്രേശേഖരന്‍ നായര്‍
  13. അമ്മിണി കെ കെ
  14. രാമന്‍ പിള്ള
  15. നാരായണന്‍ എന്‍ വി
  16. Grace TC
  17. Seetha KM
  18. Hamza N

Sreekumary Muhammed CK Malu

karthiyani VC Chathu (PCTM) Thakkamma MK Radhakrishnan G Baskaran lowlyjosph

  1. Bargavan(HM)
  2. Annamma PJ
  3. Thakkamma(HM)
  4. soonanjoshp

predeepAS Ramlath poulos(hm) Ealy PM Bindhu Shyla AY Eldho K Jayakumar PJ

  1. Saraswathi VV
  2. NM Jose
  3. E.Eldo.

Anijoseph(HM) Valsa KK(HM) Sidheeq Nabeelpampanpara Krishnan

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വാസു
  2. മത്തായിമാസ്റ്റര്‍
  3. കുഞ്ഞലവി

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുള്ളിയോട്&oldid=331681" എന്ന താളിൽനിന്ന് ശേഖരിച്ചത്