ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
{{Infobox AEOSchool | സ്ഥലപ്പേര്= ഏഴോം | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 13524 | സ്ഥാപിതവര്‍ഷം= 1902 | സ്കൂള്‍ വിലാസം= ഏഴോം,പി.ഒ കണ്ണൂര്‍ | പിന്‍ കോഡ്= 670334 | സ്കൂള്‍ ഫോണ്‍= 04972872177 | സ്കൂള്‍ ഇമെയില്‍=www.gwlpsezhome@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മാടായി | ഭരണ വിഭാഗം=ഗവ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= 1 - 4 | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 25 | പെൺകുട്ടികളുടെ എണ്ണം= 25 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 50 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രധാന അദ്ധ്യാപകന്‍= ഗ്രാസിയ.എം.ജോസഫ് | പി.ടി.ഏ. പ്രസിഡണ്ട്=നാസ൪.എം.പി | സ്കൂള്‍ ചിത്രം=
ചരിത്രം
കണ്ണൂര് ജില്ലയിലെ കല്യാശ്ശേരീ ബ്ലോക്കിലെ ഏഴോം പഞ്ചായത്തില് കുുപ്പം - പഴയങ്ങാടി പ്ടഴയുടെ തീരത്തായാണ് സകൂള് സ്ഥിതി ചെയ്യുന്നത് .പട്ടികജാതിക്കാരും മറ്റും പിന്നോക്കവിഭാഗക്കാരും മത്സൃതൊഴിലാളികളും അധിവസിക്കു ന്നതുമായ ഈപ്രദേശത്തെ കുട്ടികളുടെ ഏകആശ്രയമാണ് ഈ വിദ്യാലയം . 1902 ല് സ്ഥാപിതമായ ഈ സ്കൂള് കഴിഞ്ഞ 114 വറ്ഷമായി വാടകകെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.
നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ശ്രമഫലമായി ഏഴോം പഞ്ചായത്ത് സ്കൂളിന് വേണ്ടി 20 സെ൯റ് സ്ഥലം ഏറ്റെടുത്തു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
ജയരാജ൯ കേശവ൯ ഗ്രാസിയ.എം.ജോസഫ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രാജമ്മ തച്ച൯ രാധാമാധവ൯ കേശവ൯