Schoolwiki:സഹായമേശ
ഫോട്ടോ
information boxല്‍ സ്കൂളിനന്‍റെ പേരിനുചുവടെ ഫോട്ടോ ചേര്‍ക്കുവാനുള്ള വഴി പറഞ്തുരുമോ? ---
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം
താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍(ഇടത് സൈഡ്ബാര്‍) നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങളെ 'സ്കൂള്‍' ഇന്‍ഫോബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി, <nowiki> | സ്കൂള്‍ ചിത്രം= </school1> എന്ന സ്ഥാനത്ത് ചിത്രഫയല്‍ നാമം മാത്രം നല്‍കിയാല്‍ മതി.
Sir please help to upload our school photo. I can upload only on windows.. Net connection available only on windows, not on ubuntu. I try to upload school photo.. But I cant saw the photo.. So please help me sir...I am PSITC of GUPS VALLUVALLY.