ജെ.‍ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്.

15:10, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JDTLP (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= മേരിക്കുന്ന് | ഉപ ജില്ല= ചേവായൂർ | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 17424 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1932 | സ്കൂള്‍ വിലാസം= മേരിക്കുന്ന് പി ഒ, കോഴിക്കോട് | പിന്‍ കോഡ്= 673012 | സ്കൂള്‍ ഫോണ്‍= 9446521492 | സ്കൂള്‍ ഇമെയില്‍= jmjdtilps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചേവായൂർ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 246 | പെൺകുട്ടികളുടെ എണ്ണം= 250 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 496 | അദ്ധ്യാപകരുടെ എണ്ണം= 16 | പ്രധാന അദ്ധ്യാപകന്‍= അബ്ദുൽ നാസർ കെ ടി | പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. സൂരജ്

| സ്കൂള്‍ ചിത്രം=

SCHOOL LOGO

ചരിത്രം

കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂള്‍‍. ‍ കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വ തബ്ലീഗുല്‍ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. 1921 ൽ സ്ഥാപിക്കുകയും 1932 ൽ സ്‌കൂൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു മലബാര്‍ കലാപത്തെതുടര്‍ന്ന് മലബാറില്‍ ഒട്ടേറെപേര്‍ മരണപ്പെടുകയും അവരുടെ മക്കള്‍ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാന്‍ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയില്‍ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

മാനേജ്മെന്റെ് ഡോ. പി.സി.അന്‍വര്‍ പ്രസി‍ഡണ്ടും സി.പി. കു‍‍‍ഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂര്‍ണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെ 18ഓളം സ്ഥാപനങ്ങള്‍ ഈ കമ്മററിക്ക് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.293465,75.8240436|width=800px|zoom=13}}

JDT Islam High School

ഗൂഗിള്‍ മാപ്പിലേക്കുള്ള ലിങ്ക്

[[ https://www.google.co.in/maps/place/JDT+Islam+High+school/@11.2933971,75.8216413,17z/data=!3m1!4b1!4m5!3m4!1s0x3ba65c3df8859891:0xb76bcb69f74ded6!8m2!3d11.2933918!4d75.82383?hl=en | googlemap view ]]