എ.എൽ.പി.എസ്.മുണ്ടമുക
എ.എൽ.പി.എസ്.മുണ്ടമുക | |
---|---|
വിലാസം | |
മുണ്ടമുക | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 20447 |
ചരിത്രം
ശ്രീ. ആവനാശി എഴുത്തച്ഛനാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടം. പിന്നീട് ഓടുമേഞ്ഞതാക്കി. ശ്രീമതി. പദ്മാവതി ടീച്ചര്‍ ആയിരുന്നു മുന്‍ മാനേജര്‍. എം. വിജയകുമാര്‍ ആണ് ഇപ്പോവത്തെ മാനേജര്‍. 1954 ല്‍ 24.40 X 6.10 x 3.20 മീറ്റേഴ്സ് അളവിലും 1977 ല്‍ 12.30 X 6.10 x 3.20 മീറ്റേഴ്സ് അളവിലും രണ്ട് ഓടു മേഞ്ഞ കെട്ടിടങ്ങള്‍ പണിതു. ആകെ. അഞ്ച് ക്ലാസ്സുകള്‍.
ഭൗതികസൗകര്യങ്ങള്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം യൂറിനലുകള്‍, ടോയിലറ്റുകള്‍, വൈദ്യുതി, കുടിവെള്ളത്തിന് കിണര്‍ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഉപജില്ലാ കലോത്സവത്തില്‍ കടങ്കഥാ മത്സരത്തില്‍ എ ഗ്രഡ്, ജലച്ചായം ബി ഗ്രേഡ്, പേപ്പര്‍ ഡ്രാപ്റ്റ് ബി ഗ്രേഡ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്
മാനേജ്മെന്റ്
എം. വിജയകുമാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീധരന്‍ മാസ്റ്റര്‍, ഗംഗാധന്‍ മാസ്റ്റര്‍, രോഹിണിക്കുട്ടി അമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കലാമണ്ഡലം ഭവദാസന്‍ നംപൂതിരി
വഴികാട്ടി
ഷൊര്‍ണൂരില്‍ നിന്ന് നെടുങ്ങോട്ടൂര്‍ വഴി മുണ്ടമുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|