പറമ്പിൽ എൽ .പി. സ്കൂൾ
പറമ്പിൽ എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
പൊന്‍മേരി പറമ്പില്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | Sabarish |
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ പൊന്‍മേരി പറമ്പില്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി, വിദ്യാലയമാണ് പറമ്പില്‍ എല്‍ .പി. സ്കൂള്‍ . ഇവിടെ 84 ആണ്‍ കുട്ടികളും 65 പെണ്‍കുട്ടികളും അടക്കം ആകെ 149 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
1899 ൽ സ്ഥാപിതമായി. പറമ്പിൽ ഹിന്ദു ഗേൾസ് എന്നായിരുന്നു ആദ്യത്തെ പേര്. അയനാട്ട് ഗോവിന്ദക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.പിന്നീട് മാനേജരായിരുന്ന കെ എം ഗോപാലകൃഷ്ണകുറുപ്പിന്റെ നിര്യാണത്തെ തുടർന്ന് ടി സാവിത്രിയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കെ എം അപ്പുണ്ണിക്കുറുപ്പ്
- ലക്ഷ്മികുട്ടി അമ്മ
- ഗോവിന്ദ വാര്യർ
- കുഞ്ഞുണ്ണിക്കുറുപ്പ്
- ഗോവിന്ദൻ നമ്പ്യാർ
- കമലാക്ഷി
- കണ്ടന്നൂർ ലീല
- പി കെ ചീരു
- ടി നാരായണി
- പി കെ ജാനു
- ടി എം കണാരൻ
- ടി പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- സി വി കുഞ്ഞിരാമൻ
- ടി കെ അലവിക്കുട്ടി
- ടി സാവിത്രി
- എം കെ രാജൻ
- കെ വിശ്വംഭരൻ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}