എ.ഡി.എൽ.പി.എസ്.എഴുവന്തല

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20407 (സംവാദം | സംഭാവനകൾ)
എ.ഡി.എൽ.പി.എസ്.എഴുവന്തല
വിലാസം
എഴുവന്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201720407




ചരിത്രം

ഷൊർണുർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം നെല്ലായ പഞ്ചായത്തിലെ എഴുവന്തലയിൽ 13-)൦ വാർഡിൽ സ്ഥിതിചെയ്യുന്നു.1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം കള്ളിവളപ്പിൽ നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ ഹരിജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചക്ക് വേണ്ടി "എഴുത്തുപള്ളിക്കൂടം"എന്ന നിലയിൽ ആരംഭിച്ചതാണ്. യാതൊരു ലാഭേച്ഛയും ഇല്ലാതെ ജനങ്ങളുടെ വിജ്ഞ്യാനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഗുരുകുല സമ്പ്രദായത്തിന് തുല്യമായ പഠനരീതിയാണ് സ്ഥാപകനും പ്രധാന അദ്ധ്യാപകനും എല്ലാം ആയിരുന്ന ശ്രീ.നാരായണൻ എഴുത്തച്ഛൻ നടത്തി വന്നത്.ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനു പിൽക്കാലത്തു എയ്ഡഡ് പദവി ലഭിച്ചു.1 മുതൽ 5 വരെ ക്ലാസുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് എൽ .പി സ്കൂളായി പ്രവർത്തിക്കുന്നു.മെച്ചപ്പെട്ട കെട്ടിടവും ഭൗതിക സാഹചര്യങ്ങളും ഇന്ന് നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ഥാപക മാനേജരായിരുന്ന നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ 1954-ൽ അദ്ദേഹത്തിൻ്റെ മകനായ ശ്രീ.കെ.കുട്ടൻ എഴുത്തച്ഛന് മാനേജ്‌മെൻറ് കൈമാറുകയും അദ്ദേഹം തൽസ്ഥാനത്തു പ്രവർത്തിക്കുകയും ചെയ്തു.1997-ൽ കുട്ടൻ എഴുത്തച്ഛൻ്റെ മരണശേഷം ഭാര്യയായ കെ. അമ്മുക്കുട്ടി അമ്മ മനേജരായി തുടർന്നു വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ഡി.എൽ.പി.എസ്.എഴുവന്തല&oldid=329017" എന്ന താളിൽനിന്ന് ശേഖരിച്ചത്