എ.എൽ.പി.എസ്.പേരടിയൂർ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (' '''ലൈബ്രറി''' 3 ,4 ക്ലാസ്സുകളിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                             ലൈബ്രറി
	
3 ,4 ക്ലാസ്സുകളിലെ  കുട്ടികൾക്ക്ആഴ്ച്ചയിൽഒരു പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുകയും ,വായനകുറിപ്പുകൾ എഴുതുകയും  ചെയ്യുന്നുണ്ട് .രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ  ബാലരമ ,കളിക്കുടുക്ക ,തത്തമ്മ ,കുരുന്നുകൾ,തളിർ ,തുടങ്ങിയ പ്രസിദ്ധികരണങ്ങൾ  വായിക്കാൻ  കൊടുക്കാറുണ്ട് .ഇപ്പോൾ ലൈബ്രറിയിൽ  1500 ഓളം  പുസ്തകങ്ങൾ ഉണ്ട് .ഈ  വർഷം 100 പുസ്തകങ്ങളോളം സമാഹരിച്ചിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ കുട്ടികൾക്കു  വായിക്കാനായി ഒരു  വായനാ മൂലയും സജ്‌ജകരിച്ചിട്ടുണ്ട് .കൂടാതെ  മൂന്ന് ,നാല്  ക്ലാസ്സുകളിൽ  പത്രവും വരുത്തുന്നുണ്ട് .
	
                                                                                              പ്രീത .വി .എൽ .പി .എസ് .എ