ഈസ്റ്റ് വള്ള്യായി യു.പി.എസ്.
ഈസ്റ്റ് വള്ള്യായി യു.പി.എസ്. | |
---|---|
വിലാസം | |
ഈസ്റ്റ് വള്ള്യായി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-02-2017 | 14554 |
ചരിത്രം
1927 ല്‍ വാഗ്ഭടാന്ദ ഗുരുവിന്‍െറ നിര്‍ദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു
ഭൗതികസൗകര്യങ്ങള്‍
നിലവില്‍ 23 ക്ളാസ് മുറികളും,ഒരുസ്മാര്‍ട്ട്റും,കന്വ്യൂട്ടര്‍ ലാബ്,ഒരു സ്റ്റാഫ്റും പ്രത്യേകമായുണ്ട്.കൂടാതെ വിശാലമായകളിസ്ഥലവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ ടോയ് ലെറ്റ്സൗകര്യവും ഇവിടെയുണ്ട്.ആധുനികസൗകര്യത്തോടുകൂടിയപാചകമുറിയും ഇവിടെയുണ്ട് ,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
ടി.കെ .രമേശന്‍ കൂത്ത്പറന്വ
മുന്‍സാരഥികള്‍
- അനന്തന്‍. ടി
- ചാത്തുക്കുട്ടി. ടി
- പാഞ്ചുടീച്ചര്‍
- കുഞ്ഞപ്പ മാസ്റ്റര്‍
- ശാരദ ടീച്ചര്‍
- ചാത്തുക്കുട്ടി മാസ്റ്റര്‍
- സുമിത്ര ടീച്ചര്‍
- ബാലചന്ദ്രന്‍ മാസ്റ്റര്‍
- കുമാരന്‍ മാസ്റ്റര്‍
- ഗോപാലന്‍ മാസ്റ്റര്‍ കെ സി
- രാധ പി വി
- അനന്തന്‍ കെ. പി
- രാഘവന്‍ പി
- മഹീന്ദ്രനാഥന്‍ എന്‍.ടി
- ഗൗരി വി.എന്‍
- എ.സുരേന്ദ്രന്‍
- ചന്ദ്രിക പി പി
- രമണി ടി.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.805315, 75.593469| width=800px | zoom=12 }}