അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14303 (സംവാദം | സംഭാവനകൾ)
അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്
വിലാസം
അരങ്ങേറ്റുപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714303





ചരിത്രം

എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി .

ഭൗതികസൗകര്യങ്ങള്‍

നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയൻസ് ക്ലബ്

ഹെൽത്ത് ക്ലബ്

വിദ്യാരംഗം കലാവേദി

ഗണിതക്ലബ്‌

പ്രവൃത്തിപരിചയക്ലബ്‌

സ്കൂൾ ലൈബ്രറി

സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

നൃത്തപരിശീലനം

മാനേജ്‌മെന്റ്

ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ഇപ്പോഴത്തെ മാനേജർ ശ്രീ ടി എം പ്രകാശനാണ്

മുന്‍സാരഥികള്‍

ശ്രീ കേളുമാസ്റ്റർ ശ്രീമതി ജാനകി ശ്രീമതി പാഞ്ചാലി ശ്രീ വാസു ശ്രീമതി നാരായണി ശ്രീമതി ഉഷാകിരൺ ശ്രീമതി യശോദ ശ്രീമതി ലക്ഷ്മി ശ്രീ കൃഷ്ണൻ ശ്രീ നാണു ശ്രീ നാരായണൻ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ലഫ്‌റ്റനന്റ് മുംതാസ് ലഫ്‌റ്റനന്റ് സ്വാതി മേജർ പ്രമോദ് ഡോക്ടർ ബിനോയ് പി ബാലൻ



==വഴികാട്ടി=={{#multimaps:11.769218,75.506190|width=600px}}