പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju (സംവാദം | സംഭാവനകൾ)
പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്
വിലാസം
പാറാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017Byju




ചരിത്രം

തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ പ്രദേശത്തുള്ള ആച്ചുകുളങ്ങര ശ്രീ നാരായണ ഗുരുമoത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പൊത വാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ.ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതമായ കാലഘട്ടത്തിൽ ആശാൻ സമ്പ്രദായ രീതിയിൽ ഈ സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തിയിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് 1916 മുതൽ മാനേജ്മെന്റിന്റെ കീഴിൽ വരുകയും 1 മുതൽ 5 വരെയുള്ള എൽ.പി. വിദ്യാലയമായി പ്രവർത്തിക്കുകയും ചെയ്തതായി രേഖയിൽ പറയുന്നുണ്ട്.ഇന്ന് | മുതൽ 4 വരെ ക്ലാസ്സിനോടൊപ്പം പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് സ്വന്തമായിട്ടൊരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈ മറിക്ക് സ്വന്തമായൊരു കെട്ടിടവും ഇന്ന് നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് വിദ്യാലയത്തിലുണ്ട്.⁠⁠⁠⁠

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1.എൽ.കെ.ജി മുതൽ 4 ക്ലാസ് വരെ ഐ.ടി.പ0നം 2.Love English 3.പയർ കൃഷി 4. നാടക പരിശീലനം 5. ഗണിതം മധുരം പരിപാടി

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി