വെണ്ടുട്ടായി എൽ.പി.എസ്
വെണ്ടുട്ടായി എൽ.പി.എസ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 14353 |
ചരിത്രം
1918-ല്‍ സ്ഥാപിതമായി.വെണ്ടുട്ടായി താഴെ ഭാഗത്തൂള്ള തൈവളപ്പില്‍ പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്.വെള്ളത്തിന്റെയൂം ഒഴുക്കിന്റെയൂം ഭീഷണിയുള്ളതായിരൂന്നു ഇതിന്റെ പരിസരം മുഴൂവ൯.അതിനാല്‍ പിഞ്ചുവിദ്യാ൪ത്ഥികളൂടെ സൂരക്ഷ മൂ൯നി൪ത്തി 1942-ല്‍ഇത് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി. ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ എം ഗോവിന്ദ൯ നായരൂം മൂ൯ ഗുരുനാഥ൯മാരുംകൊളൂത്തിയ വിജ്ഞാനദീപംഇന്നും കെടാതെജ്വലിച്ചൂകൊണ്ടിരിക്കൂന്നൂ.തുടക്കത്തില്‍ ഒന്നു മൂതല്‍ അഞ്ജ് വരെയള്ള ക്ലാസുകളാണ്ഉണ്ടായിരൂന്നതെങ്കിലും കാലക്രമേണ പ്രീപ്രൈമറി ക്ലാസൂകളടക്കം 109 കൂട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കൂന്നുണ്ട്
ഭൗതികസൗകര്യങ്ങള്‍
മെച്ചപ്പെട്ട കമ്പ്യൂട്ട൪ സഔകര്യം,എല്ലാ ക്ലാസ്റുമും വൈദ്യൂതീകരിച്ചത്,കുൂട്ടികളുടെ പാ൪ക്ക്,മെച്ചപ്പെട്ട കുടിവെള്ള സ്ഔകര്യം ,മെച്ചപ്പെട്ട അടുക്കള,കുട്ടികള്‍ക്കുള്ള കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള പ്രവ൪ത്തനം ,പൊതുവിജ്ഞാനം വ൪ദ്ധിപ്പിക്കാനുള്ള പ്രവ൪ത്തനം
മാനേജ്‌മെന്റ്
കെ വിനയരാജ് -നിലവിലുള്ള മാനേജ൪
മുന്‍സാരഥികള്‍
എം ഗോവിന്ദ൯ നായ൪,സി നാണിടീച്ച൪,സരോജിനിടീച്ച൪,കെ പ്രേമരാജ൯
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കെ ഷിജില്‍- പ്രശസ്ത ചെസ്സ് കളിക്കാര൯
വഴികാട്ടി
{{#multimaps:11.806003,75.510035|width=600px=zoom=16}}