ഗവൺമെന്റ് എൽ പി എസ് തലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് എൽ പി എസ് തലശ്ശേരി
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017Glpstly




ചരിത്രം

കണ്ണൂർ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി. അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി. തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി എന്ന പേര് ഉച്ചരിക്കുവാനുള്ള എളുപ്പത്തിനായി തെലിച്ചേരി എന്ന് ബ്രിട്ടീഷുകാർ മാറ്റി. 1961 ൽ സ്ഥാപിതമായ ഗവ. എൽ പി സ്കൂൾ തലശ്ശേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി