സെന്റ് പോൾസ് എൽ പി എസ് വാകക്കാട്

13:43, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32229 (സംവാദം | സംഭാവനകൾ)

= 32229

{prettyurl|st.paulslpsvakakkad}}

സെന്റ് പോൾസ് എൽ പി എസ് വാകക്കാട്
വിലാസം
വാകക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201732229





ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ നിന്നും ഉൽ ഫാവിച് മംകൊമ്പ് നരിമറ്റം മൂന്നിലവ് വാകക്കാട് പ്രദശം പരന്നു കിടക്കുന്നു .മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട് ഗ്രാമവാസികളുടേയും സമീപ പ്രദശങ്ങളിലെ ജനങ്ങളുടേയും ചിരകാല അഫിലാഷമായിരുന്നു പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന പിഞ്ചുകുങ്ങ്ങളാക്കു പ്രാഥമികവിദ്യാഭ്യാസം നൽകുവാനായി ഒരു എൽ . പി .സ്കൂൾ ഉണ്ടാകണമെന്നത് . അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ .ഫാ .ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ .പി . സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു . 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി ,പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു . ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .എം .പി .കേശവപിള്ള ചമ്പക്കുളം ആയിരുന്നു . 1927 ൽ സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു . 1928 ലാണ് ഇതൊരു പൂർണ്ണ എൽ . പി . സ്കൂളായത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 
School Assembly
 
Pravesanolsavom
 
Independence Day

== മുന്‍ സാരഥികള്‍ ==

 
Cleaning Day
 
Happy Onam

'

 
Onam Celebration

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

സെന്റ് പോള്‍സ് എല്‍ പി എസ് വാകക്കാട്