S K V L P S ARAVATHUR

Schoolwiki സംരംഭത്തിൽ നിന്ന്
09:52, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23524 (സംവാദം | സംഭാവനകൾ) ('കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ആറാംവാര്‍ഡില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ആറാംവാര്‍ഡില്‍ കാര്‍ഷികപ്രദേശമായ എരവത്തൂര്‍എന്നഗ്രാമത്തിന്‍റെ ഹൃദയഭാഗത്ത്സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ശ്രീകൃഷ്ണവിലാസം എല്‍ പി സ്കൂള്‍. 1927ല്‍സ്ഥാപിതമായഈ വിദ്യാലയംഈവര്ഷം നവതിയുടെനിറവിലാണ്.നെല്ലിക്കായില്‍നാരായണമേനോന്‍,കെ ആര്‍നാരായണപ്പിള്ള,വാസുദേവന്‍‌നമ്പൂതിരി,രാമന്‍ മേനോന്‍ തുടങ്ങിയവരുടെപ്രയത്നഫലമായാണ്‌ഈവിദ്യാലയംസ്ഥാപിതമായത്.ഓലഷെഡ്‌കെട്ടിയുണ്ടാക്കി ആദ്യംഒന്നാംക്ലാസ്സോടെപ്രവര്‍ത്തനംആരംഭിച്ചു. പിന്നീട് രണ്ട്,മൂന്ന്,നാല്,നാലര എന്നീക്ലാസുകള്‍ ആരംഭിച്ചു.പിന്നീട്1957ലാണ് ഓടുമേഞ്ഞകെട്ടിടംഉണ്ടാക്കിയത്.നിലവില്‍200ഓളംകുട്ടികളും9അദ്ധ്യാപകരും ഉള്‍കൊള്ളുന്നഈവിദ്യാലയംസാമൂഹികപങ്കാളിത്തത്തോടെ പഠനപഠനേതരവിഷയങ്ങളില്‍മികവുപുലര്‍ത്തി പ്രവര്‍ത്തിച്ചുപോരുന്നു.

"https://schoolwiki.in/index.php?title=S_K_V_L_P_S_ARAVATHUR&oldid=325216" എന്ന താളിൽനിന്ന് ശേഖരിച്ചത്