വയലളം വെസ്റ്റ് എൽ പി എസ്
വയലളം വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
വയലളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 14240 |
ചരിത്രം
പാറായി രാമൻ ഗുരുക്കളുടെ കീഴിൽ 1898 ൽ ഒരു ഏകാധ്യാപക വിദ്യാ ലയം ആരംഭിച്ചത് ഇല്ലത്ത് കൂക്കൽ തറവാട്ടിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു' ക്രമേണ ആൺ പെൺ വ്യത്യാസമില്ലാതെ ഏവർക്കും പഠിക്കാവുന്ന ഒരു വിദ്യാലയമായി അത് മാറുകയായിരുന്നു ഒരു പാട് തലമുറക്ക് തന്നെ വെളിച്ചം നൽകി വയലളം പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും വലിയ അടിത്തറയായി മാറിയ ഈ വിദ്യാലയം ഇന്ന് 11 9 വർഷത്തിലേക്ക് കടക്കുകയാണ്. വിദ്യാലയ വികസന സമിതി രക്ഷാധികാരികൾ ശ്രീ'. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ശ്രീ. റിച്ചാർഡ് എം.പി അഡ്വ. എ. എൻ.ഷം ഡിർ എം.എൽ.എ ശ്രീ' സി. കെ. രമേശൻ ചെയർമാൻ. തലശേരി നഗരസഭ മാനേജർ വയലളം വെസ്റ്റ് എൽ.പി സകൂൾ
ഭൗതികസൗകര്യങ്ങള്‍
5 ക്ലാസ് മുറികൾ പ്രീ പ്രൈ മറി ക്ലാസ് 2 ടോയ് ലറ്റ് മൂത്രപ്പുര പാചകപ്പുര
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ശനിയാഴ്ച ക ളിൽ സ്പോക്കൺ ഇഗ്ലീഷിന്റെയും കണക്കിന്റെയും ക്ലാസുകൾ നടത്തി വരുന്നു വിദ്യാലയ വികസന സമിതി ചെയർമാൻ :ശ്രീമതി. എ വി. ശൈലജ കൗൺസിലർ തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ: ശ്രീമതി. എം.പി.ഗീത ശ്രീമതി. രമാവതി (കൗൺസിലർ) ശ്രീ. രാജേഷ്.പി കൺവീനർ: ശ്രീമതി. മിനി രാമകൃഷ്ണൻ (പ്രധാനാധ്യാപിക) ജോ കൺവീനർ: ശ്രീമതി. ഷബി ത ഷാജി (പി.ടി.എ. പ്രസിഡണ്ട്) ശ്രീമതി. ഷറീന (മദർ പി.ടി.എ. പ്രസിഡണ്ട് ട്രഷറർ. വി. സിന്ധു '.
മാനേജ്‌മെന്റ്
വർഷങ്ങളോളം ഇല്ല ത്ത കൂക്കൽ ബാലകൃഷ്ണൻ നായർ ശ്രീമതി കല്യാണിയമ്മ എന്നിവരായിരുന്നു സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്
മുന്‍സാരഥികള്‍
പ്രധാ.നാധ്യാ പകന്മാരായ യശത്രീ ഗോപാലൻ മാസ്റ്റർ ,യശോദ ടീച്ചർ, കുഞ്ഞിമ്മാത ടീച്ചർ, കാർത്യാ യ നി ടീച്ചർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഒ മാധവി ടീച്ചർ, മീനാക്ഷി ടീച്ചർ അമ്മാളു ടീച്ചർ, സീത ടീച്ചർ, കെ.എം. ബാലൻ മാസ്റ്റർ എന്നിവർ സാരധികളായി 2003 മുതൽ മിനി ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയും സേവനമനുഷ്ഠിച്ചു വ രു ന്നു.