ജി എൽ പി എസ് ഒറവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Oravilglps (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ഒറവിൽ
വിലാസം
ഒറ വിൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Oravilglps




.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവില്‍ വന്നു. ഷെഡ്ഡില്‍ പ്രവര്‍ത്തിച്ച വിദ്യാലയം തെരുവത്ത്കടവിലുള്ള ഒറവില്‍ എന്ന പ്രദേ‍ശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ലഭ്യമായ ക​ണക്കനുസരിച്ച് 92 സെന്റ്സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പ്രധാന‍ജലസ്രോതസ്സായ കിണറിലെ വെള്ളം വറ്റാറില്ല. ‍


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.465255,75.769878|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഒറവിൽ&oldid=324105" എന്ന താളിൽനിന്ന് ശേഖരിച്ചത്