ഗവ.എൽ പി എസ് മോനിപ്പള്ളി
{{Infobox AEOSchool
| സ്ഥലപ്പേര്= മോനിപ്പള്ളി
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31211
| സ്ഥാപിതവര്‍ഷം=1896
| സ്കൂള്‍ വിലാസം=മോനിപ്പള്ളി പി.ഒ.
കോട്ടയം
| പിന്‍ കോഡ്=686636
| സ്കൂള്‍ ഫോണ്‍=04822242320
| സ്കൂള്‍ ഇമെയില്‍= glpsmonippally@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= രാമപുരം
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=7
| പെൺകുട്ടികളുടെ എണ്ണം=15
| വിദ്യാര്‍ത്ഥികളുടെ എണ്ണം=22
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രധാന അദ്ധ്യാപകന്‍=മിനി പീറ്റര്‍
| പി.ടി.ഏ. പ്രസിഡണ്ട്=ലിസി സജി
| സ്കൂള്‍ ചിത്രം= 31211-school.jpg |
കോട്ടയം റവന്യൂ ജില്ലയിൽ, പാലാ വിദ്യാഭ്യാസജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .1996 ൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി .ഈ നാട്ടിലെ പതിനായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പരേതനായ കേരളാമുൻ മുഖ്യമന്ത്രി പരേതനായ ശ്രീ പി .കെ. വാസുദേവൻനായർ ,പ്രശസ്ത കവി ശ്രീ അരഞ്ഞാണി മോൺ സ്റ്റീഫൻ ഊരാളിൽ,മോൺ പീറ്റർ ഊരാളിൽ ,പ്രൊഫ.സ്റ്റീഫൻ നിരവത്ത്,അഡ്വക്കേറ്റ് എ. സി പത്രോസ്സ്,അമ്പലത്തുങ്കൽ ഇട്ടിസാർ എന്നീ പ്രഗത്ഭർ ഉൾപ്പെടുന്നു .തിരുവല്ലക്കാരനായ ശ്രീ വേലുപ്പിള്ളസാറാണ് ആദ്യ ഹെഡ്മാസ്റ്റർ .മുൻ മുഖ്യമന്ത്രി ശ്രീ പി .കെ .വാസുദേവൻ നായരുടെ അച്ഛൻ ശ്രീ കേശവപിള്ളസാർ ,പ്രശസ്ത സാഹിത്യകാരൻ ശ്രീ പൊൻകുന്നം വർക്കി എന്നിവർ ഈ സ്കൂളിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
30 സെന്റ് സ്ഥലത്തു 4 ക്ലാസ്സ്മുറികളും,ഒരു പ്രീ പ്രൈമറിയും,ഒരു കംപ്യൂട്ടർലാബും ,ഓഫീസ്‌റൂമും അടങ്ങിയതാണ് സ്കൂൾ ഓടിട്ടകെട്ടിടം.കെട്ടിടം സീലിങ് ചെയ്തിട്ടുണ്ട്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ട് .കിണർ ,പാചകപ്പുര,സ്റ്റോർറൂം ,കളിസ്ഥലം ,പച്ചക്കറിത്തോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രേത്യേകതകൾ ആണ് .== ഭൗതികസൗകര്യങ്ങള്‍ ==
ലൈബ്രറി
500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു
===സ്കൂള്‍ ഗ്രൗണ്ട്===കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്.
===സയന്‍സ് ലാബ്===പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു .
===ഐടി ലാബ്===കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
==ജൈവ കൃഷി
കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ--------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- മിനി പീറ്റർ (ഹെഡ്മിസ്ട്രസ് )
- സൂസി വർഗീസ്
- ഷൈനി അന്ന കുര്യാക്കോസ്
- ഹബ്‌സ സി. ജെ,
- സുമതി പി. ടി .(പ്രീ പ്രൈമറി )
അനധ്യാപകര്‍===
- ജോസ് പി.ജെ
- വിജയമ്മ .വി.ഡി (ആയ )
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.--സരസ്വതിയമ്മ
- 2011-13 ->ശ്രീ.---കുഞ്ഞമ്മ ചെറിയാൻ
- 2009-11 ->ശ്രീ.----സി.ജെ.ചിന്നമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- -പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി )
അരഞ്ഞാണി (കവി) അഡ്വക്കേറ്റ് എ .സി പത്രോസ് അമ്പലത്തുങ്കൽ ഇട്ടിസാർ മോൺ സ്റ്റീഫൻ ഊരാളിൽ മോൺ പീറ്റർ ഊരാളിൽ -
വഴികാട്ടി
| {{#multimaps:9.812077,76.578983|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|