ജി.എൽ.പി.എസ്.കാവുഗോളി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.കാവുഗോളി
വിലാസം
എരിയാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , കന്നട
അവസാനം തിരുത്തിയത്
06-02-2017Rojijoseph

1927ലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തില്‍ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ര്‍ ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

  • കെട്ടിടങ്ങള്‍ : 2
  • ക്ലാസ്സ്മുറികള്‍ : 8
  • ഓഫീസ് : 1
  • ഐ.ടി ലാബ് : 1
  • കഞ്ഞിപ്പുര : 1
  • സ്റ്റോര്‍ റൂം : 1
  • ടോയ് ലറ്റ് : 5
  • വൈദ്യുതി : ഉണ്ട്
  • വെള്ളം : കിണര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യവിഷയങള്‍ക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,. 8ടീച്ചിംഗ് സ്ററാഫും 1 നോണ്‍ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികള്‍ സ്കൂള്‍ യൂത്ത് ഫെസ്ററിവല്‍, പ്ര൮ത്തി പരിചയമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പി.ടി.എ എം.പി.ടി.എ മുന്‍സാരഥികള്‍

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =

==വഴികാട്ടി==കാസറഗോഡ് ടൗണിനടുത്തു നിന്നും ഏറിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ സി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.

മലയാളത്തിളക്കം ചാർട്ട്

ഫോട്ടോസ്

<galary>

പ്രമാണം:മലയാളത്തിളക്കം
മലയാളത്തിളക്കം

</galary>

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാവുഗോളി&oldid=323817" എന്ന താളിൽനിന്ന് ശേഖരിച്ചത്