സെന്റ് മേരീസ് എൽ പി എസ് അടിവാരം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മേരീസ് എൽ പി എസ് അടിവാരം
വിലാസം
അടിവാരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017ADIVARAM




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമം .. മലമടക്കുകളികൂടി വെള്ളകസവു നൂലുകൾപോലെ കുറെ അധികം കൊച്ചുതോടുകൾ. ആ തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ മീനച്ചിലാറിന്റെ തീരത്തു ആയിരങ്ങു്ക്കു അറിവ് പകർന്ന് തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു അഗികൃത സ്കൂളിനായ് പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ് തുടങ്ങിയവർ അപേക്ഷ സമർപ്പിച്ചു അങ്ങനെ 1 ,2 ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി അടിവാരം സെന്റ് മേരീസ് ല് പി സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും നിയമിതനായി . കുരിശുപള്ളിലാണ് ക്ലാസ് ആരംഭിച്ചത് . 1951 ല് 3 ക്ലാസ് ആരംഭിച്ചു. 1952 ല് കെട്ടിടം പണി പൂർത്തിയായി.1952 ല് നാലാം ക്ലാസ് ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953 ല് 5 ക്ലാസും ആരംഭിച്ചു. 1954 ല് പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984 ല് ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ ജോർജ് പാറേക്കുന്നേൽ ആണ് . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഏലിയാമ്മ എം ടി (സർ. ലിൻസി മഠത്തിൽ എസ് എച് ) ആണ്.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ദിനാചരണം

ദിനാചരണതോടനുബന്ധിച്ചു പ്രസംഗം , കിസ് , പൊതുവിജ്ഞാനം , കടംകഥ മത്സരം ഇവ നടത്തുന്നു

ഹെൽത്ത് ക്ലബ്ബ് =

ശുചിത്വ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഉം ഒന്നിച്ചു പ്രവർത്തിക്കുന്നു എല്ലാ തികളാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു.

ജൈവ കൃഷി

ഫാർമേഴ്‌സ് ക്ലബ് ചുമതലയുള്ള സിസ്റ്റർ ലിൻസി പച്ചക്കറിത്തോട്ടം വിപുലമായ രീതിൽ നടത്തുന്നു . 24 കുട്ടികൾ പ്രേത്യേ കമായി ക്ലബിലുണ്ട് പൂഞ്ഞാർ കൃഷി ഓഫീസിൽ നിന്നും കഴിഞ്ഞ 3 വര്ഷമായി 5000 /- ക്യാഷ് അവാർഡ് ലഭിച്ചു. ചിനീ, വാഴ,തക്കാളി ,കോവൽ , പാവൽ , വെണ്ട , ചിര, ബീൻസ് , വഴുതന , ചേമ്പ് , കുമ്പളം , വെള്ളരി, പലതരം പയർ, കുറ്റിപയർ , നിത്യകറിയൻ , ഫാഷൻഫ്രൂട്ടു, കപ്പളം എ ന്നിവ കൃഷി ചെയ്യുന്നു. ഉച്ച ഭക്ഷണത്തിനായി ഇതിന്റെ ഫലങ്ങൾ ഉപയോഗിക്കുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ക്ലാരമ്മ ടീച്ചറിന്റെ മേല്‍നേട്ടത്തില്‍ കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിവിധ ഇനം പരീക്ഷണങ്ങൾ ക്ലാരമ്മ ടീച്ചറിന്റെ നേതൃത്യത്തിൽ നടത്തുന്നു. ആഴ്ച്ചയിലൊന്ന് അഗംങ്ങൽ ഒന്നിച്ചു ;ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യുന്നു

ഗണിതശാസ്ത്രക്ലബ്

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

സെന്റ് മേരീസ് എല്‍ പി എസ് അടിവാരം