വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ
വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ | |
---|---|
വിലാസം | |
മൂഴിക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 14219 |
ചരിത്രം
1887 ൽ ആരംഭിച്ച വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന മൂഴിക്കര പ്രദേശത്തെ ആദ്യത്തെ വിദ്യാലയമായാണ് നിലകൊണ്ടത് .ആ കാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലാണ് അധ്യയനം നടത്തിയിരുന്നത് .പരിചയ സമ്പന്നരായ ഗുരുനാഥന്മാരുടെ ശിക്ഷ ണത്തിൽ ഒട്ടനവതി പേർ മികച്ച വിദ്യാഭാസം നേടി ഉന്നത നിലകളിൽ സേവനം അനുഷടിച്ചു വരികയാണ്.തുടർന്നും ഒട്ടനവധി പ്രതിഭാധനരായ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. അന്നൊക്കെ വിദ്യാർത്ഥികൾ ഓരോ ക്ലാസിലും തിങ്ങിനിറയുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്.എന്നാൽ 1996നുശേഷം കുട്ടികൾക്രമേണ കുറഞ്ഞു വരുന്ന സാഹചര്യം ഉണ്ടായി.സ്കൂൾ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ വിജയം കണ്ടില്ല, കുട്ടികൾ കുറയുവാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുവാനുള്ള ശ്രമം 3 വർഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്.