എ എം എൽ പി എസ് പന്നൂർ ഈസ്റ്റ്

17:02, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Test.1 (സംവാദം | സംഭാവനകൾ) (pannureastamlps)


കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂള്‍.

എ എം എൽ പി എസ് പന്നൂർ ഈസ്റ്റ്
വിലാസം
കിഴക്കോത്ത് വിദ്യാഭ്യാസ ജില്ല= താമരശ്ശേരി

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017Test.1



ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

 20 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എൽ.പി സ്കൂളി 4 ക്ലാസ് മുറികളും പ്രീ പ്രൈ മറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.ഒരു കളിസ്ഥലവും വലിയൊരു സ്റ്റേജും വിദ്യാലയത്തിനുണ്ട്, ടീച്ചേഴ്സിനുള്ള പ്രത്യേക സ്റ്റാഫ് റൂമും പ്രധാനധ്യാപകനുള്ള ഓഫീസും വിദ്യാലയത്തിനുണ്ട്. ഞങ്ങളുടെ സ്കുളിന്റെ ചുറ്റുമായി മതിലുകളും ഗെയ്റ്റും സ്ഥാപിച്ചിട്ടുണ്ട്.2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂൾ മുറ്റം പൂർണ്ണമായും ഇന്റർലോക്ക് പതിച്ചതിനാൽ സ്കൂളിനെ മനോഹരമാക്കുന്നു.

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എൻ പി.ഷംസുദ്ധീൻ മാനേജറായി പ്രവര്‍ത്തിക്കുന്നു. എൽ.പി സ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.കെ ആലി മാസ്റ്റർ ആകുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഇത്താൻ കുട്ടി
കുഞ്ഞിമുഹമ്മദ്.കെ.കെ
ഉഷാകുമാരി പി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കുഞ്ഞിമുഹമ്മദ് മാസ്റ്റർ
  • ഇത്താൻ കുട്ടി മാസ്റ്റർ
  • ആലി മാസ്റ്റർ

വഴികാട്ടി

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

==

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

==

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}