എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ | |
---|---|
വിലാസം | |
വേങ്ങര കുറ്റൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2017 | AMLPS VENGARAKUTTOOR |
==ചരിത്രം==
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ സ്ഥാപനം.വേങ്ങര വില്ലേജില്‍ കുറ്റൂര്‍ അംശത്തിലായത് കൊണ്ടാണ് ഇതിന് വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികള്‍,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍472 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്.
.
അധ്യാപകര്‍
പേര് | ഉദ്യോഗപേര് | ഫോണ്‍നമ്പ൪ |
---|---|---|
ലക്ഷമി എന്‍.കെ | എച്ച്.എം | കളത്തിലെ എഴുത്ത് |
അബ്ദുല്‍ ഹമീദ് | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
തമ്പാന്‍ ജെ | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
സുഹ്റാബി പി | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
ലീല എം.കെ | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
മുഹമ്മദ് ഷരീഫ് | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
പ്രശോഭ് പി.എന്‍ | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
പ്രീത പി | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
നൗഫല്‍ പി | എല്‍.പി.എസ്.എ | 9645668758 |
റഹ്മ സി | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
ഹഫീദ പി, | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
ഹഫീദ പി, | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
നാജിയ പി | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
ഹഫ്സത്ത് | എല്‍.പി.എസ്.എ | കളത്തിലെ എഴുത്ത് |
കദീജ പി കെ, | അറബിക് | കളത്തിലെ എഴുത്ത് |
മുഹമ്മദ് ഷാഫി പി | അറബിക് | കളത്തിലെ എഴുത്ത് |
മുഹമ്മദ് ഷരീഫ് | പ്രശോഭ് പി.എന്‍,, | പ്രീത പി,
ഭൗതീക സൗകര്യങ്ങൾ
സ്കൂൾതല പ്രവർത്തനങ്ങൾ
PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍
സ്കൂൾ ഫോട്ടോസ്
വഴികാട്ടി= |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
---|