സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്

15:27, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (സ്കൂള്‍ പാര്‍ലമെന്റ് എന്ന താൾ [[സെന്‍റ് ഫിലോമിനാസ് ഗേള്‍സ് എച്ച്.എസ്. പൂന്തുറ/സ്കൂള്‍ പാര്‍ല...)

കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങളും ക്രമങ്ങളും മനസിലാക്കുന്നതിനും സ്‌കൂൾ പാർലമെന്റ് നടന്നുവരുന്നു. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്‌കൂൾ ലീഡർ, സ്പീക്കർ കൂടാതെ ഹൗസ് ക്യാപ്റ്റൻസ് എൽ പി ലീഡർ, യു പി ലീഡർ എന്നീ ചുമതല വഹിക്കുന്നവരും ഉണ്ട്. സ്കൂളിൽ അച്ചടക്കം ക്രമീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങളിലും പാർലമെന്റിന്റെ സേവനം ലഭ്യമാണ്. പാർലമെന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ പതിവുപോലെ ഈ വർഷവും വളരെ മനോഹരമായിത്തന്നെ നടന്നു.

സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം
സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതല വഹിക്കുന്ന അധ്യാപകരോടൊപ്പം
പാർലമെന്റ് ഉദ്‌ഘാടനം