കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ഗവ.എൽ പി എസ് കടനാട്
വിലാസം
കടനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
04-02-201731205a




ചരിത്രം

1907 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------

                   ഒരു നാടിന്‍റെ സാംസ്കാരിക പാരമ്പര്യത്തില്‍ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങള്‍ക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങള്‍ക്ക് ഫലപ്രാപ്തി നല്‍കുവാന്‍ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനസ്ഥിതിയും എല്ലാമാണ് 109 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്കൂള്‍ ഉണ്ടാകുവാന്‍ കാരണമായത്.
                  
                   1907 വരെയുള്ള കാലഘട്ടത്തില്‍ ഈ ഭാഗത്ത്‌ ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ന്‍ തിരുവിതാംകൂര്‍ വാണിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാന്‍റെ പാലസുമായുള്ള സൗഹൃദത്തിന്‍റെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ല്‍ ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സര്‍ക്കാര്‍ സ്കൂള്‍ നിലവില്‍ വന്നു.
                   1910-ല്‍ ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂള്‍ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചന്‍ സ്കൂള്‍ പണികള്‍ക്കായി പണവുംദാനമായി നല്‍കി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചന്‍റെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂള്‍ എന്നറിയപ്പെടാന്‍ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. പി. കെ രാമന്‍
  2. ആര്‍ ബാലകൃഷ്ണൻ
  3. എ എസ്‌ പ്രഭാകരൻ
  4. എം ജി ശാരദ
  5. റ്റി ജി സരോജനി
  6. കെ ജോർജ്ജ് ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ആര്‍ ബാലകൃഷ്ണൻ
  2. പിന്റോ മാത്യു
  3. ശ്രീജയ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കടനാട്&oldid=321077" എന്ന താളിൽനിന്ന് ശേഖരിച്ചത്