ജി.എച്ച്.എസ്. പട്ടഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
      പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്ത് ആദ്യകാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
ഡോ.എ.ആര്‍.മേനോന്‍ കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊച്ചി സ്റ്റേറ്റിലെ 6 പഞ്ചായത്തുകളെ മാതൃകാപഞ്ചായത്തുകളായി
തിരഞ്ഞെടുത്തതില്‍ ഒന്ന് പട്ടഞ്ചേരിയായിരുന്നു."ഭട്ടശ്രേണി" ലോപിച്ചാണ് പട്ടഞ്ചേരിയായത്.