നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം

10:01, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13822 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം
വിലാസം
NANIYOOR NAMBRAM
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201713822




ചരിത്രം

1944- ൽ ശ്രീ.പി.എം.മാധവൻ നമ്പീശരൻ മാസ്റ്റരുടെ നേതൃത്വത്തിൽ ഗുരുകുല രീതിയിൽ ആരംഭിച്ച് ഇരിക്കൂർക്കാരൻ കൂര കത്ത് കമാൽ ഹാജി നിർമ്മിച്ചു നൽകിയ സ്കൂളാണ് നണീയൂർ നമ്പ്രം മാപ്പിള

 എ.ൽ.പി.സ്കൂളായി മാറിയത്. വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നിൽ നിന്നിരുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നണിയൂർ നമ്പ്രം. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത്  പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരിന്പ്ര അന്പലം വഴിയും പറശ്ശിനിക്കടവ് പാലം വഴിയും സ്കൂളിലേക്ക്  എത്തിച്ചേരാം. 1978- മുതല് പ്രസ്തുത സ്കൂള് മുനവ്വിറുൽ  ഇസ്ലാം സംഘത്തിന് ശ്രീ.പി.എം.മാധവൻ ന വിട്ടുകൊടുക്കുകയാണ് ചെയ്തത്. തുടർന്ന് സ്കൂള് നല്ല നിലയിൽ പ്രസ്തുത കമ്മറ്റി നടത്തിവരികയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി അവർകള് പുതിയ 100-20 ന്റെ കോണ്ക്രീറ്റ്
കെട്ടിടം 1.2.2003 ന് ഉദ്ഘാടനം ചെയ്തു. അങ്ങനെ നല്ല ഭൌതീക സാഹചര്യമുള്ള മയ്യിൽ പഞ്ചായത്തിലെ തന്നെ ഒരു സ്കൂളായി നമ്മുടെ സ്കൂള് മാറി എങ്കിലും ഫർണിച്ചർ  പാചകപ്പുര, ടോയ് ലറ്റ് തുടങ്ങിയ ചെറിയ ചെറിയ ജോലികള് ഇന്നും ബാക്കിയുണ്ട്. സ്കൂള് ചുറ്റുമതില് നിർമ്മാണം ഏകദേശം പൂർത്തിയായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി