എം ഐ യു പി എസ് ഇയ്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:05, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് MIUPS IYYAD എന്ന താൾ എം ഐ യു പി എസ് ഇയ്യാട് എന്നാക്കി മാറ്റിയിരിക്കുന്നു)
എം ഐ യു പി എസ് ഇയ്യാട്
വിലാസം
ഇയ്യാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
04-02-2017Sabarish




ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം ,വള്ളിയോത്ത്, പരപ്പിൽ, എകരൂൽ, മേത്തടം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി സുഹറ, എം.അബ്ദുൽ ബഷീർ, ടി.ഇ അബ്ദുൽ അസീസ്, കെ.വി മുഹമ്മദ് സാദിഖ്, ടി.പി അബ്ദുൽ മനാഫ്, പി ഹസീന, പി. സീന, മുഹമ്മദ് റഈസ്-കെ, പി.ബുഷറ, എം.എം മുഹമ്മദ്, പി.ഷമീറ, പി സുഗതകുമാരി, ടി പി ഷമീർ,

ക്ളബുകൾ

മുഹമ്മദ് റഈസ് - ഐ റ്റി കോഡിനേറ്റർ

മുഹമ്മദ് സാദിഖ് ഗണിത ക്ളബ്

പി ബുഷറ സയൻസ് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഷമീറ ഹിന്ദി ക്ളബ്

എം.എം മുഹമ്മദ് അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

പി സുഗതകുമാരി °സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എം_ഐ_യു_പി_എസ്_ഇയ്യാട്&oldid=320417" എന്ന താളിൽനിന്ന് ശേഖരിച്ചത്