എ.എം.എൽ.പി.എസ്. ആന്തിയൂർകുന്ന്
എ.എം.എൽ.പി.എസ്. ആന്തിയൂർകുന്ന് | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | കൊണ്ടോട്ടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ENGLISH |
അവസാനം തിരുത്തിയത് | |
03-02-2017 | 18304 |
ചരിത്രം
ഇമ്പിച്ചി മുഹമ്മദ് സാഹിബ് സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങള്‍
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ്‌റൂം
- സ്വിമ്മിംഗ് പൂള്‍
- സയൻസ് ലാബ്
- ഗണിത ലാബ്
- ഐ ഇ ഡി റൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- സ്പോര്‍ട്സ് ക്ലബ്ബ്
- സ്കൂൾ ഹൗസ് ഘടന
* നന്മ(പച്ച നിറം ) * കർമ്മ (ചുവപ്പ് നിറം ) * ദയ (നീല നിറം) * സ്നേഹ(മഞ്ഞ നിറം ) കുട്ടികളെ മുഴുവൻ നാല് ഹൗസുകളായി തിരിക്കുന്നു കല കായിക മത്സരങ്ങളിലെല്ലാം വ്യക്തിപരമായും,സംഘമായും ഹൗസ് അടിസ്ഥാനത്തിലാണ് പങ്കാളിത്തം.ഓരോ ഹൗസിനും അധ്യാപികമാരും തെരഞ്ഞെടുക്കപെട്ട കുട്ടികളും നേതൃത്വം കൊടുക്കും.
സ്കൂൾ മാനേജ്മെന്റ്
- പ്രസിഡന്റ് ----
- വൈസ് പ്രസിഡന്റ് -----
- സെക്രട്ടറി -----
- ജോയിന്റ് സെക്രട്ടറി -----
- സ്കൂൾ മാനേജർ ------
- ട്രഷറർ ------
സ്കൂൾ സ്റ്റാഫ്
- സാബിറ (ഹെഡ്മിസ്ട്രസ്)
- സലാഹുദ്ദീൻ ചീരക്കോളിൽ
- ഷംല കെ പി
- സുലൈഖ കെ എൻ
- സഈദ് കെ പി
- സുലൈഖ എ കെ
- റാഹത്ത് ടി
- ലസ്ന സി
- റഷീദ്
മുന്‍ സാരഥികള്‍
മികവ് 2016-2017
- സ്കൂൾ പ്രേവേശനോത്സവം 2016
- ലോക പരിസ്ഥിതി ദിനം
- വായന ദിനം
- അദ്ധ്യാപക ദിനം
- ലോക ജനസംഖ്യ ദിനം
- ചന്ദ്രദിനം സ്വാതന്ത്ര്യദിനം
- ഗാന്ധി ജയന്തി
- കേരളപ്പിറവി ദിനം
- ശിശുദിനം
വഴികാട്ടി
<iframe src="https://www.google.com/maps/embed?pb=!1m16!1m10!1m3!1d95809.097046431!2d75.9091735!3d11.19668!2m1!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba64f8eabb5d807%3A0x897f214d48da066d!2sAided+Mappila+Lower+Primary+School%2C+Aanthiyur+Kunne+Rd%2C+Kerala+673637!5e0!3m2!1sen!2sin!4v1486140955023" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>