രാമവിലാസം എൽ പി സ്കൂൾ
ചരിത്രം
1885ൽ സ്ഥാപിതമായി. പഴയചിറക്കൽതാലൂക്കിലെ ദേശോദ്ദാ രകരും പഴയ സാമൂഹ്യ സേവകരുമായ മൊട്ടാമ്മൽ വക്കീൽ കുടുംബക്കാരുടെ ഉൽസാഹത്തിൽ കളരിപ്പറമ്പ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.പിൽക്കാലത്ത് ഇളമുറക്കാരായ മാനേജ്മെൻറ് സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റുകയും രാമവിലാസം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
= ഭൗതികസൗകര്യങ്ങള്‍
ടോയിലറ്റുണ്ട് ,വൈദ്വുതീകരിച്ചിട്ടുണ്ട് . കുടിവെള്ളസൗകര്യമുണ്ട് ,കെട്ടുറപ്പുള്ള കെട്ടിട മുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക പരിശീലനം
മാനേജ്‌മെന്റ്
എം.രാമചന്ദ്രൻ
മുന്‍സാരഥികള്‍
- ശ്രീമതി.എം.അമ്മാളു ടീച്ചർ,
- പാഞ്ചു ടീച്ചർ,
- ശ്രീീ.കെ.എം.കൃഷ്ണൻമാസ്റ്റർ,
- ശ്രീീമതി. പി. ശാരദ ടീച്ചർ,
- കെ.സരസ്വതി ടീച്ചർ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കഥാകൃത്ത് കെ.ടി.ബാബുരാജ്.
വഴികാട്ടി
കണ്ണൂർ വളപട്ടണം റോാഡിൽ മന്ന ബസ് സ്റ്റോപ്പിന് സമീപം.