എ യു പി എസ് ചൂലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1215 (സംവാദം | സംഭാവനകൾ)
എ യു പി എസ് ചൂലൂർ
വിലാസം
.
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-02-2017MT 1215




കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ ചൂലൂർ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് 1951 ൽ സ്ഥാപിതമായി

ചരിത്രം

1951ൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ പൂളക്കോട് വില്ലേജിൽ ചൂലൂർ എന്ന സ്ഥലത്തു വിദ്യാലയം സ്ഥിതി ചെയ്യുന്നു ......എൻ ടി മാധവൻ നമ്പൂതിരി ആണ് സ്ഥാപകനും ഇപ്പോഴത്തെ മാനേജർ ഉം ..1 മുതൽ 7 വരെ ക്ലാസുകൾ ഉണ്ട്

ഭൗതികസൗകരൃങ്ങൾ

10 ക്ലാസ് മുറികൾ 1 കമ്പ്യൂട്ടർ ലാബ് നവീകരിച്ച പാചകപ്പുര സ്മാർട്ട് എൽ സി ഡി ക്ലാസ് റൂം എന്നിവ ഉണ്ട്

മികവുകൾ

ഉപജില്ലാ ജില്ലാ പ്രസ്‌നോത്തരികളിൽ വിദ്യാലയം മികച്ചു നില്കുന്നു ഐ ടി മേള ഓവറോൾ കിരീടം മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ദിനാചരണ പ്രവർത്തനങ്ങൾ കലാ കായിക മത്സരങ്ങൾ എന്നിവ വിദ്യാലയത്തിന്റെ സവിശേഷ പ്രവർത്തനങ്ങൾ ആണ്

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം , പരിസ്ഥിതി ക്വിസ്സ് ,വൃക്ഷതൈ നടൽ


വായനാ വാരം - പുസ്തക പ്രദർശനം ,കവി പരിചയം ,കാവ്യ പരിചയം

ചാന്ദ്ര ദിനം , ബഹിരാകാശ യാത്ര സിഡി പ്രദർശനം , ബഹിരാകാശ ക്വിസ്സ്

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ഒക്ടോബർ 2 - ഗാന്ധി ജയന്തി

ഓണാഘോഷ പരിപാടികൾ

അദ്ധ്യാപകർ

എൻ ടി കൃഷ്ണൻ ഇ പി രത്നകുമാരി എം ഡി മായ ശാന്ത എൻ ടി വി ഇ കൃഷ്ണൻ നമ്പൂതിരി സുദേവൻ ടി എസ് പരമേശ്വരൻ എൻ ടി തങ്കമണി ഐ ഷാജഹാൻ എം രതീഷ് കുമാർ കെ അസ്മാബി കെ പി അഷിദ കെ

ക്ളബുകൾ

സയൻസ് ക്ളബ്=

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}} kettagal choolur

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ചൂലൂർ&oldid=318646" എന്ന താളിൽനിന്ന് ശേഖരിച്ചത്