ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42031brm (സംവാദം | സംഭാവനകൾ) ('48 അംഗങ്ങളുമായി ഹിന്ദി ക്ലബ് പ്രവർത്തനം ആരംഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

48 അംഗങ്ങളുമായി ഹിന്ദി ക്ലബ് പ്രവർത്തനം ആരംഭിച്ചു .മഹാന്മാരുടെ മഹത് വചനങ്ങൾ സ്കൂളിന്റെ ഓരോ മൂലയിലും ഒട്ടിച്ചു .ഹിന്ദി പ്രതിജ്ഞ ചൊല്ലി പഠിപ്പിച്ചു .ദിനാചരണവും ആയി ബന്ധപ്പെട്ടു പോസ്റ്റർ നിർമാണ മത്സരം ,പ്രസംഗ മത്സരം എന്നിവ നടത്തി വിജയികൾക്ക് വിജയികൾക്ക് സമ്മാനങ്ങൾ നൽകി .കയ്യെഴുത്തു മാസിക ചിരാത്‌ന്റെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു .