തയ്യിൽ മേലൂർ ജെ ബി എസ്
തയ്യിൽ മേലൂർ ജെ ബി എസ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 14229 |
ചരിത്രം
1920 മെയ് 20 ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.അന്ന് ഗേൾസ് സ്കൂൾ ആയിരുന്നു, പിന്നീട് അത് മിക്സഡ് സ്കൂൾ ആയി തീർന്നു. അന്നത്തെ പ്രധാനാധ്യാപകൻ ബാപ്പു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു,