ഗവ.യു. പി. എസ്. വലിയപാടം/ചരിത്രം/വിശദമായി.....

Schoolwiki സംരംഭത്തിൽ നിന്ന്
06:09, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39518 (സംവാദം | സംഭാവനകൾ) ('1 മുതല്‍ 7 വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകളും എച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1 മുതല്‍ 7 വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകളും എച്ച്‌ എം ഉള്‍പ്പടെ 10 അധ്യാപകരും 2 ഇതര ജീവനക്കാരും കൂടാതെ ക്ലബ്ബിംഗ്‌ രീതിയില്‍ ആഴ്‌ചയില്‍ ഒരു 2 ദിവസം വീതം തയ്യല്‍ ടീച്ചറും, കായികധ്യാപകനും ഇപ്പോള്‍ ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നു. പി ടി എ യുടെ ചുമതലയില്‍ 2008-09 മുതല്‍ പ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തില്‍ ഒരു അധ്യാപികയും ഒരു ആയയും ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും കശുവണ്ടി തൊഴിലാളികളും നിര്‍മ്മാണത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുംമാണ്‌. എങ്കിലും വലിയപാടം ഗവ യു പി വിദ്യാര്‍ത്ഥികള്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ മുന്നിലാണ്‌. സാമ്പത്തികമായി വളരെ പിന്നോക്കം നില്‌ക്കുന്ന മേഖലയിലുള്ള ഈ സ്‌കൂളിന്‌ ഇനിയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്‌. ലഭ്യമായ മുന്‍കാല പ്രഥമാധ്യാപകരുടെ വിവരം