സെന്റ് തോമസ് യു പി എസ് പൂവത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomasupspoovathod (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് യു പി എസ് പൂവത്തോട്
വിലാസം
പൂവത്തോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
01-02-2017Stthomasupspoovathod




ആമുഖം

കോട്ടയം ജില്ലയില്‍ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1962-ല്‍ ആരംഭിച്ച ഒരു വിദ്യാലയമാണിത്.

'ചരിത്രം :
'
മീനച്ചില്‍ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ 4-ം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1962 ജൂണ്‍ 4ാംതീയതി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി സ്കൂള്‍ ഉദ്ഘാടനം ചെയ്തു.2012 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സ്കൂള്‍ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുന്‍പന്തിയില്‍ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂള്‍ ഇന്നും സ്ഥിതി ചെയ്യുന്നു
'

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍ :
സബ്‍ജില്ലാതലത്തില്‍ മോണോആക്ട് നാടകം സംഘനൃത്തം ഓട്ടന്‍തുള്ളല്‍ പദ്യംചൊല്ലല്‍ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തില്‍ മോണോആക്ട് നാടകം എന്നിവയില്‍ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മത്സരത്തില്‍ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.686836,76.729373 |width=1100px|zoom=16}}