ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം

Schoolwiki സംരംഭത്തിൽ നിന്ന്
സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201726534




................................

ചരിത്രം

സേക്രഡ് ഹാർട്ട് യു.പി സ്ക്കൂൾ കർത്തേടം

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഗ്രാമങ്ങളിലൊന്നാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ 6-ാംവാർഡ് ഉൾപ്പെട്ട കർത്തേടം സെൻറ് ജോർജ്ജ് ദേവാലയാങ്കണത്തിലാണ് സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നാം സ്ററാൻഡേർഡു മുതൽ ഏഴാം സ്ററാൻഡേർഡുവരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു. 1896 ൽ കർത്തേടം ഭാഗത്ത് പെൺകുട്ടികൾക്കുവേണ്ടി സ്ഥാപിച്ച സ്ക്കൂളാണ് എസ്.എച്ച്.ജി.യു.പി.സ്ക്കൂൾ

1963 ആയപ്പോഴേക്കും ഇവിടെ യു.പി.സെക്ഷന് അംഗീകാരം ലഭിച്ചു. 1965ൽ ഏഴാം സ്റ്റാൻഡേർഡും നിലവിൽ വന്നു . പെൺകുട്ടികൾ മാത്രം അദ്ധ്യയനം നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി. ഇന്ന് ഇത് ഒരു മിക്സ്ഡ് സ്കൂളായി പ്രവർത്തിച്ചുപോരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}