ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം
ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം | |
---|---|
വിലാസം | |
മണപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | S34301 |
................................ == ചരിത്രം ==മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി അടിനാട്ടിൽ കുഞ്ഞൻ എന്ന വെക്തി സർക്കാരിന് സംഭാവന ചെയ്ത സ്ഥലത്തു ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപത്തിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.ഒന്ന് മുതൽ അഞ്ചു വരെ രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു.സമീപത്തു ഒരു മാനേജ്‍മെന്റ് സ്കൂൾ വന്നതോടെ കുട്ടികൾ കുറഞ്ഞു.ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റി ഏഴിൽഅഞ്ചാം ക്ലാസ് നിർത്തലാക്കി.രണ്ടായിരത്തി മൂന്നിൽ പാം ഫൈബർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പ്രീ പ്രൈമറി തുടങ്ങിയതോടെ കുട്ടികൾ കൂടാൻ തുടങ്ങി. സൗകര്യങ്ങള്‍ ==well arranged&electrified class rooms,garden,compound wall,etc.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==yoga trainning
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്computer class for all students
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.vidhyarangam kalasahithya vedi
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.paristhithi club
== മുന്‍ സാരഥികള്‍ ==1.d.kunjamma,2.r.meera,3.k.sarasamma,4.p.mariamma സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :1. pavitran,2.viswambharan,3.h.santhabhai
== നേട്ടങ്ങള്‍ ==progress in accademic&co-carricular activities,
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==1.dr.valsalan
- 2.ponnappan kalapurakkal
- 3.shaji
- 4.shyju
==വഴികാട്ടി==12.k.m away from cherthala.5 k.m east to thuravoor junction.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍east to cherthala- arookutty road.300m. away from manappuram shappupadi junction.
|
{{#multimaps:11.736983, 76.074789 |zoom=13}}