നീർവേലി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
നീർവേലി എൽ പി എസ്
വിലാസം
നീര്‍വേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Sadasivanpc




ചരിത്രം

തലശ്ശേരി-കൂര്ർഗ് റോഡില് ഒന്നര കിലോമീറ്റര്ർ മാറി സ്ഥിതി ചെയ്യുന്ന നീര്ർവ്വേലി എല്.പി.സ്കൂള് 1916-ല് കോമര്ർ ഗുരിക്കളുടെ നേതൃത്വത്തില് സ്ഥാപിതമായി. തുടര്ർന്ന് ശ്രീ.കുട്ട്യപ്പ അടിയോടി മാനേജരും ഹെഡ്മാസ്റ്റരുമായി.പിന്നീട് സ്കൂള് കെ.കെ.കുഞ്ഞിരാമന്ർ നമ്പ്യാരിന് കൈമാറി.1993-ല് അദ്ദേഹത്തിന്ർറെ മരണത്തെ തുടര്ർന്ന് ഭര്യ.പിസി.എ.ജാനകി അമ്മ മാനേജരായി.2003-ല് അവരുടെ മരണത്തെ തുടര്ർന്ന് മകനും അതേ സ്കൂളിലെ അധ്യാപകനുമായ പി.സി.സദാശിവന് മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

31 സെന്ർറ് സ്ഥലം,റോഡ് ഗതാഗതം-വൈദ്യൂതി,ഫോണ്,കുടിവെള്ള സൌകര്യം,ടോയ്ലറ്റ്,തുടങ്ങി എല്ലാ സൌകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ആരോഗ്യ-ശുചിത്വ ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,വിദ്യാരംഗം,ഗണിത ക്ലബ്ബ് തുടങ്ങിയവയുണ്ട്.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=നീർവേലി_എൽ_പി_എസ്&oldid=313634" എന്ന താളിൽനിന്ന് ശേഖരിച്ചത്