ഗവ. യു പി സ്കൂൾ ,ചാലാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. യു പി സ്കൂൾ ,ചാലാട്
വിലാസം
ചാലാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-02-2017GUPS CHALAD




ചരിത്രം

ആദ്യ കാലഘട്ടത്തിൽ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളായിരുന്നു .പിന്നീട് കുട്ടികളുടെ ആധിക്യം മൂലം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി . ഏകദേശം നൂറ്റി ഇരുപത്തിയഞ്ചു വർഷത്തിലധികം പഴക്കമുണ്ട് .

ഭൗതികസൗകര്യങ്ങള്‍

വാടകകെട്ടിടമായതിനാൽ വേണ്ടത്ര ഭൗതികസാഹചര്യം ലഭ്യമാകുന്നില്ല == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കമ്പ്യുട്ടർ പഠ നം , സ്മാർട്ട് ക്ലാസ് റൂം ,പിന്നോക്ക അവസ്ഥയിലുള്ള കുട്ടികൾക്കുള്ള അധിക പരിശീലനം ,യോഗ പരിശീലനം

== മാനേജ്‌മെന്റ് ==ഗവണ്മെന്റ്

== മുന്‍സാരഥികള്‍ ==കെ സുധാകരൻ പ്രശസ്തരായ പ്രധാന അധ്യാപകർ കെ പദ്മനാഭൻ കെ ഗോപാലൻ വി ജി ഗോപാലൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പി.കെ .രാഗേഷ് ഡെപ്യുട്ടി മേയർ ,കെ സുധാകരൻ റിട്ടയേർഡ് കെ എ സ് ഇ ബി എഞ്ചിനീയർ

==വഴികാട്ടി==കണ്ണൂർ -അഴിക്കൽ ബസ്സിൽ ചാലാട് സിൻഡിക്കേറ്റ് ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക

{{#multimaps: 11.883077, 75.353137 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_,ചാലാട്&oldid=313259" എന്ന താളിൽനിന്ന് ശേഖരിച്ചത്