ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33068 (സംവാദം | സംഭാവനകൾ)

{

ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി
വിലാസം
പാമ്പാടി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201733068



ചരിത്രം

ഏകദേശം 1880ല്‍ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിന്‍ചെരുവില്‍ മഠത്തിലാശാന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആലും പളളിയും കൂടിച്ചേര്‍ന്ന് ആലാമ്പളളി എന്ന പേര് രുപം കൊണ്ടു. ഇന്നും ഈ ആല്‍മരം തണലേകി നില്ക്കുന്നു.ആശാന്‍ കളരി പിന്നീട് തേഡ്ഫോറം വരെയുളള ഇംഗ്ളീഷ് സ് ക്കൂളായും 1980ല്‍ ഹൈസ് ക്കൂളായും 1998ല്‍ ഹയര്‍സെക്കന്‍ററിയായും ഉയര്‍ത്തപ്പെട്ടു.പിവിഎസ്ജിഎച്എസ്എസ് പാമ്പാടി എന്നു പുനര്‍നാമകരന്നം ചെയതു.


ഭൗതികസാഹചര്യം

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ചെരിയ ക്ളാസ് മുറികളും ഒാഫീസ് ലാബ് സമുചയങ്ങളും ഉണ്ട്.ഗ്രൗണ്ട് സൗകര്യങ്ങളും ഉണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍ .എന്‍.എസ്
  • സ്കുൂള്‍ പച്ചക്കറി തോട്ടം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • അക്ഷരപുലരി

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വസന്തകൂമാരി അമ്മ ------2010ജൂണ്‍--------2016 മെയ് വി.ആറ്‍.രത്നമ്മ----------- --------2010മാര്‍ച്ച തങ്കമണി അമ്മ െക.വിജയാംബികേദവി ലൂസിക്കുട്ടി എബ്റഹാം

പഠനയാത്ര

പഠനയാത്ര

<പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം>

പ്രതിജ്ഞ - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പാമ്പാടി തിരുമെനി
  • വിധൂപി.നായര്‍.

വഴികാട്ടി

{{#multimaps:9.563934,76.645952

|width=600px|zoom=16}}