മാമ്പ മാപ്പിള എൽ പി എസ്
മാമ്പ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
മാമ്പ,കാവിന്‍മൂല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 13189 |
ചരിത്രം
1918ല്‍ ശ്രീ ചിറമ്മല്‍ അസൈനാര്‍ ആണ് സ്ഥാപിച്ചത്.
1996ല്‍ മാമ്സ്രത്തുല്‍ ഇസ്ലാം ജുമാഅത്ത് കമ്മിറ്റിക്ക് നല്‍കി. സൗകര്യപ്രദമായ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
മികവുകള്‍
കബ്ബ്, ബുള്‍ബുള്‍ യൂണിറ്റ്, കുട,അഗര്‍ബത്തി നിര്‍മ്മാണം .പ് ലാസ്റ്റിക്ക്, ലഹരി എന്നിവക്കെതിരെ ബോധവല്‍ക്കരണം
മാനേജ്‌മെന്റ്
മാമ്പ നുസ്രത്തുല്‍ ഇസ്ലാം ജുമാഅത്ത് കമ്മിറ്റി
പൂർവ വിദ്യാർത്ഥികൾ
കാദര്‍ മാസ്റ്റര്‍, വി സി മൂസക്കുട്ടി മാസ്റ്റര്‍ , കെ. മമ്മൂട്ടി മാസ്റ്റര്‍ , കെ. മൊയ്തു മാസ്റ്റര്‍, കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
പ്രൊഫ. വി. പി. അബ്ദുള്ളക്കുട്ടി (ശാസ്ത്രനാടക രചനാപുരസ്കാരം
വഴികാട്ടി
{{#multimaps: 11.8882019,75.4836498| width=800px | zoom=16 }}