ജി.എൽ.പി.എസ്. നെടിയിരുപ്പ്
{{Infobox AEOSchool
| സ്ഥലപ്പേര്= നെടിയിരുപ്പ്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=18338
| സ്ഥാപിതവര്‍ഷം= 1914
| സ്കൂള്‍ വിലാസം= നെടിയിരുപ്പ് പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 673638
| സ്കൂള്‍ ഫോണ്‍= 04832713727
| സ്കൂള്‍ ഇമെയില്‍= glpsnediyiruppu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കൊണ്ടോട്ടി
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=52
| പെൺകുട്ടികളുടെ എണ്ണം=54
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 106
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍= വി.എന്‍.ശ്രീരേഖ
| പി.ടി.ഏ. പ്രസിഡണ്ട്= പി.ബാലകൃഷ്ണന്‍
| സ്കൂള്‍ ചിത്രം=
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ് നെടിയിരുപ്പ്.1914 ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ളാസ്സ് വരെയായി നൂറ്റിഎഴുപതോളം കുട്ടികള്‍ പഠിക്കുന്നു.പ്രീപ്രൈമറിയിലെ രണ്ട് അധ്യാപകരും ഒന്നുമുതല്‍ അഞ്ചുവരെക്ളാസ്സുകളിലെ ആറ് അധ്യാപകരും അടക്കം എട്ട് അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചു വരുന്നു |