കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

നസ്റത്ത് യു പി എസ് കട്ടിപ്പാറ
വിലാസം
...കട്ടിപ്പാറ............
സ്ഥാപിതം24 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി .നാന്‍സി തോമസ്
അവസാനം തിരുത്തിയത്
31-01-201747472.




ചരിത്രം

മേഘങ്ങളുടെ മടിത്തട്ടില്‍ മയങ്ങുന്ന, മലകളാല്‍ ചുറ്റപ്പെട്ട കട്ടിപ്പാ  ഗ്രാമപഞ്ചായത്തിലെ    മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ല്‍ ഒരു എല്‍. പി.സ്കൂള്‍ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാല്‍  അന്നത്തെ എല്‍. പി.സ്കൂള്‍ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറ   ല്‍ അച്ചന്‍റ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂണ്‍ 24 ന്  യു.പി.സ്കൂള്‍  ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.  165  കുട്ടികളും 6  അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍  ബഹു.ഫാ.തോമസ് കൊച്ചുപറ ല്‍ അച്ചന്‍റ നും,    പ്രധാന അദ്ധ്യാപകന്‍ ‍‍ശ്രീ. മാത്യു റ്റി.ജെ. യും  ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി ടോമി ജോസഫ്  ആണ്.  1977 -  78 ല്‍  7ാം തരം  ആരംഭിച്ചതോടെ ഈ സ്കൂളില്‍ ഒരു പൂര്‍ണ്ണ യു.പി.സ്കൂള്‍ ആയിത്തിര്‍ന്നു. ഇപ്പോള്‍ ഈ സ്കൂളില്‍ 14  അധ്യാപകരും 386  കുട്ടികളും ഉണ്ട്. പ്രസ്തുത  സ്കൂള്‍  താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഡോ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ് . കട്ടിപ്പാറ യു. പി. സ്കൂളിന്രെ  വിജ്ഞാനപ്രദവും കലാ-കായികവും സന്‍മാര്‍ഗ്ഗികവുമായ സമഗ്രവുമായ പുരോഗതിക്ക് കാരണം അധ്യാപകരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും സഹായസഹകരണങ്ങളുമാണ്.   മാനേജ്മെന്‍റും അധ്യാപകരും രക്ഷകര്‍ത്താക്കളും  വിദ്യാര്‍ത്ഥികളും  ഒരു ചങ്ങലയിലെ കണ്ണികളായി  പ്രവര്‍ത്തിക്കുന്നു. ഈ നാടിന്‍റെ പുരോഗതിയും  സമൂഹത്തിന്‍റെയും വ്യക്തികളുടെയും സമഗ്ര വളര്‍ച്ചയും  ലക്ഷ്്യമാക്കി  ഇളംതലമുറയെ വാര്‍ത്തെടുക്കുക എന്ന ഈ വിദ്യാലയത്തിന്‍റെ  ലക്ഷ്യസാക്ഷാത്കാരത്തിനായി  കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങളുടെ   സഹായവും സഹകരണവും  എറെ പ്രചോദനപ്രദമാണ്.

ഭൗതികസൗകരൃങ്ങൾ

 പത്ത് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിടം. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ വിശാലമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്. കുടിവെള്ളം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്ന വിധത്തില്‍ ഓരോ ക്ളാസ്  മുറികളുടെ മുമ്പിലും കുടിവെള്ളകെറ്റിലുകള്‍ വെച്ചിട്ടുണ്ട്  ഏവരുടെയും  സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷ​ണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ് റൂമുകളിലും വായനാമൂലയും  1800 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടുതല്‍ ലഭ്യമാക്കുന്നതിനായി 10 കമ്പ്യൂട്ടറുകളും ഉണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സാജിദ് സി.പി ജോണ്‍സണ്‍ കെ.ടി. നിമ്മി കുുര്യന്‍ ഷിബു കെ.ജി തോമസ് കെ.യു സിമ്മി ഗര്‍വാസിസ് സി. ലൗലി ജോണ്‍ സി.റിന്‍സി തോമസ് സി.ഷെന്‍സി ഒ.റ്റി ഡെല്ല ജോര്‍ജ്ജ് എലിസബത്ത് കെ.എം. ലിനുമോള്‍ തോമസ് ഫെമി കെ.എം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4721396,75.939855,17z/data=!4m5!3m4!1s0x3ba66f21155c419d:0x540f161fbbcb7f46!8m2!3d11.4721344!4d75.9420437|zoom=12}}