എ.എൽ.പി.എസ് ബ്രഹ്മകുളം

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPS24219 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് ബ്രഹ്മകുളം
വിലാസം
ബ്രഹ്മകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017ALPS24219





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==സമൂഹത്തിലെ അധസ്ഥിതരായ കുട്ടികള്ക്കുവേണ്ടി 1925 ല് പഞ്ചമി എന്ന പേരില് ശ്രീ വി.ആര് .അപ്പുമാസ്റ്ററാണ് ഈ വിദ്യാലയം ആരംഭിച്ചത് പ്രഥമ ഹെഡ്മാസ്റ്റര് ഗോപാലന് എഴുത്തച്ഛനായിരുന്നു. ഇവിടെ പഠിച്ച പലരും ഇന്ന് വ്യത്യസ്ഥമേഖലകളില് പ്രമുഖ സ്ഥാനം വഹിച്ചുവരുന്നു ഇപ്പോള് ഈ സ്ക്കൂളില് നാല് ഡിവിഷനും നാല് അദ്യാപികമാരും പ്രവര്ത്തിച്ചുവരുന്നത് കൂടാതെ എല്.കെ.ജി ക്ലാസ്സും യു.കെ.ജി ക്ലാസും പ്രവര്ത്തിച്ചുവരുന്നുണ്ട് ഇപ്പോഴ്ത്തെ മാനേജര് ശ്രീ വി.ബി. ഹീരലാല് അവറുകളാണ്. ഈ സ്ക്കൂള് ഗുരുവായൂര് മുന്സിപാലിറ്റിയില് ഉള്പ്പെടുന്നു

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്ത്തനങ്ങള് ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി=={{#multimaps:10.55027,76.04047|zoom=10}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ബ്രഹ്മകുളം&oldid=310512" എന്ന താളിൽനിന്ന് ശേഖരിച്ചത്