ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്.അടക്കാക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)


സി.എച്ച്.എസ്.അടക്കാക്കുണ്ട്
വിലാസം
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
31-01-2017Parazak



വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കന്‍ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീല്‍ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.

ചരിത്രത്തിലൂടെ

1970 ല്‍ സ്കൂല്‍ പ്രവര്‍തനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂല്‍ hs up വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.]]

ഭൗതികസൗകര്യങ്ങള്‍

ഹൈസ്ക്കൂള്‍ പഠനത്തിനായി കുട്ടികള്‍ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകര്‍തൃ സമിതി നിരന്തരം പ്രവര്‍ത്തിക്കുകയും 1983 -ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1986 -ല്‍ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എല്‍. സി. പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വര്‍ഷമായി ലഭിക്കുന്ന എസ്.എസ്.എല്‍. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി.

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,5 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാര്‍ടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ്,ഡീവീഷന്‍

8 - A B C D E F G H I J K L M N 9 - A B C D E F G H I J K L M N 10- A B C D E F G H I J K L M N P Q 5 - A B C D E F G 6 - A B C D E F G H 7 - A B C D E F G H

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
  • ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
8A 8B 8K 9A 9B 9C 9H
* വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
  • സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ്

  • ശാസ്ത്ര ക്ളബ്ബ് -

QUIZ PROGRAMME, POSTER, SEMINAR(1ST PANCHAYATH LEVEL,3RD DISTRICT LEVEL) SAHITHYA PARISHATH vijnanothsavam(5 STUDENTS SELECTED TO MEKHALA THALAM AND 1 SELECTED TO DISTRICT LEVEL) SCIENCE FAIR-WORKING MODEL 2nd Improvised experiment -sub dist SPACE WEEK- VSSC CETIFICATE for 20 students

  • സോഷ്യല്‍ സയന്‍സ് ക്ളബ്ബ് -

QUIZ PROGRAMME, POSTER, SEMINAR

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  • ഖാലിദ് മാസ്റ്റര്‍ -2006
  • ബ്രിജിത.കെ.വി 2006-2007
  • ജോഷി പോള്‍ 2007-2016
  • റഹ്മതുളള വാളപ്ര 2016-

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == എം.സ്വരാജ് എം.എൽ.എ

വഴികാട്ടി