ജിയുപിഎസ് മടിക്കൈ ആലംപാടി
ജിയുപിഎസ് മടിക്കൈ ആലംപാടി | |
---|---|
വിലാസം | |
Erikkulam | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 12343 |
ചരിത്രം
1927ൽ വൈക്കത്ത് രാമൻ നായർ എന്ന ഏകാധ്യാപകന്റെ കീഴിൽ മടിക്കൈയിലെ ആലംപാടിയിൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിതമായി. തുടർന്ന് സ്ഥല പരിമിതി മൂലം എരിക്കുളം ദേവസ്വത്തിന്റെ സഹായത്തോടെ സ്കൂൾ എരിക്കുളത്തേക്ക് മാറ്റപ്പെട്ടു. 28. 08. 1928നു വിദ്വാൻ പി. കേളു നായർ ആണ് സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് നാല് അധ്യാപകർ നിയമിക്കപ്പെട്ടു. 1980ൽ ഈ വിദ്യാലയം യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- പച്ചക്കറി കൃഷി
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ. എം. കുഞ്ഞിക്കണ്ണ ൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
Nileshwar-Kanhirappoil route 8km
|