എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ

10:44, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24249 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ
വിലാസം
വൈലത്തൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201724249





ചരിത്രം

1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്.

ഭൗതികസൗകര്യങ്ങള്‍

എല്ലാ കുട്ടികൾക്കും പഠിക്കാനായി പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ മൈതാനവും കമ്പ്യൂട്ടറിനും അറബിക്കിനും പ്രത്യേകം ക്ലാസ്സ് മുറികളും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളും സ്റ്റേജും മേൽക്കൂരയോട് കൂടിയ മീറ്റിംഗ് ഹാളുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

യോഗ, ഡാൻസ്, കരാട്ടെ, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവ പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനമായി നൽകുന്നു.

== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങൾ == 

സ്കൂളും പരിസരവും മാലിന്യ വിമുക്തമാക്കി, പ്ലാസ്റ്റിക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷികളും കൂടി നീക്കം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.

മുന്‍ സാരഥികള്‍

സിസ്റ്റർ കൊറസീന സിസ്റ്റർ റെയ്നോൾഡ് - 01/06/1982 to 31/03/1990 സിസ്റ്റർ ഫ്‌ളവററ്റ് - 01/04/1990 to 31/03/1993 സിസ്റ്റർ ടെറീസ - 01/04/1993 to 31/03/1998 സിസ്റ്റർ വേറോനാ ഫിൽസി - 28/04/1998 to 30/04/2003 സിസ്റ്റർ റോസ് മെല് - 01/05/2003 to 31/05/2011 സിസ്റ്റർ അല്ലി തെരേസ് - 01/06/2011 to 03/06/2016

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. ലിൻസി സി എഫ് (എം ഡി) ഷിനോയ് ഹേൻറി (സയന്റിസ്റ് ഐ എസ് ആർ ഓ) നീബ ബാബു (എഞ്ചിനീയർ ബി എസ് എൻ എൽ) ഡോ. ടിംന സി ജെ (എം ഡി) ജിഷോ കുര്യാക്കോസ് (എഞ്ചിനീയർ, വിപ്രോ)

നേട്ടങ്ങൾ .അവാർഡുകൾ.

എല്ലാ വർഷവും ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളകളിലും കലാ മേളയിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന വിദ്യാലയമാണിത്.

വഴികാട്ടി

{{#multimaps:13/10.6430838,76.0125028|zoom=13}}