ജി.എൽ.പി.എസ് പൂങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
07:24, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് പൂങ്ങോട്
വിലാസം
പൂങ്ങോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Manojjoseph




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     1923  ൽപുലിക്കോട് തറവാട് കളപ്പുരയിൽ ഒന്നും രണ്ടും ക്ലാസ്സുകളായി ആര മ്പിച്ചു .1957 -ൽ സർക്കാർ ഏറ്റെടുത്തു .എട്ടു ഡിവിഷനുകളിലായി ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു .  .


ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങള്‍

   .ഒരു ഏക്കർ സ്ഥലം .

നാലു കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ചാത്തൻ മാഷ്, വാസുദേവൻ മാഷ് , പദ്മനാഭൻമാഷ് , രാധ ടീച്ചർ , ,ശ്രീകുമാരൻ മാഷ്, സരള ദേവി ടീച്ചർ,


സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

മെച്ചപ്പെട്ട പഠന നിലവാരം മികവുറ്റകലാകായിക പരിശീലനം, സാമൂഹികപങ്കാളിത്തത്തോടെയുള്ള ദിനാചരണം നൂറുമേനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.17064,76.27901

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂങ്ങോട്&oldid=309515" എന്ന താളിൽനിന്ന് ശേഖരിച്ചത്